ml_tn/mat/10/40.md

3.0 KiB

Connecting Statement:

തങ്ങൾ അനുഭവിച്ചേക്കാവുന്ന പീഡനത്തെ ഭയപ്പെടാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാർക്ക് നിർദ്ദേശം നൽകുന്നു.

He who welcomes

അവൻ"" എന്ന വാക്ക് പൊതുവെ ആരെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആരുതന്നെയായാലും"" അല്ലെങ്കിൽ ""ആരെങ്കിലും"" അല്ലെങ്കിൽ ""ആയിരിക്കുന്നവന്‍"" (കാണുക: rc://*/ta/man/translate/figs-gendernotations)

He who welcomes

ആരെയെങ്കിലും അതിഥിയായി സ്വീകരിക്കുക എന്നാണ് ഇതിനർത്ഥം.

you

ഇത് ബഹുവചനമാണ്, യേശു സംസാരിക്കുന്ന പന്ത്രണ്ട് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

He who welcomes you welcomes me

ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുമ്പോൾ അത് അവനെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണെന്ന് യേശു അർത്ഥമാക്കുന്നു. സമാന പരിഭാഷ: ""ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുമ്പോൾ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതുപോലെയാണ്"" അല്ലെങ്കിൽ ""ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിൽ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതുപോലെയാണ്

he who welcomes me also welcomes him who sent me

ഇതിനർത്ഥം ആരെങ്കിലും യേശുവിനെ സ്വാഗതം ചെയ്യുമ്പോൾ അത് ദൈവത്തെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ് എന്നാണ്. സമാന പരിഭാഷ: ""ആരെങ്കിലും എന്നെ സ്വാഗതം ചെയ്യുമ്പോൾ, എന്നെ അയച്ച പിതാവായ ദൈവത്തെ അവൻ സ്വാഗതം ചെയ്യുന്നതുപോലെയാണ്"" അല്ലെങ്കിൽ ""ആരെങ്കിലും എന്നെ സ്വാഗതം ചെയ്യുന്നുവെങ്കിൽ, എന്നെ അയച്ച പിതാവായ ദൈവത്തെ സ്വാഗതം ചെയ്യുന്നതുപോലെയാണ് ഇത്