# Connecting Statement: തങ്ങൾ അനുഭവിച്ചേക്കാവുന്ന പീഡനത്തെ ഭയപ്പെടാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാർക്ക് നിർദ്ദേശം നൽകുന്നു. # He who welcomes അവൻ"" എന്ന വാക്ക് പൊതുവെ ആരെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആരുതന്നെയായാലും"" അല്ലെങ്കിൽ ""ആരെങ്കിലും"" അല്ലെങ്കിൽ ""ആയിരിക്കുന്നവന്‍"" (കാണുക: [[rc://*/ta/man/translate/figs-gendernotations]]) # He who welcomes ആരെയെങ്കിലും അതിഥിയായി സ്വീകരിക്കുക എന്നാണ് ഇതിനർത്ഥം. # you ഇത് ബഹുവചനമാണ്, യേശു സംസാരിക്കുന്ന പന്ത്രണ്ട് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # He who welcomes you welcomes me ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുമ്പോൾ അത് അവനെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണെന്ന് യേശു അർത്ഥമാക്കുന്നു. സമാന പരിഭാഷ: ""ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുമ്പോൾ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതുപോലെയാണ്"" അല്ലെങ്കിൽ ""ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിൽ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതുപോലെയാണ് # he who welcomes me also welcomes him who sent me ഇതിനർത്ഥം ആരെങ്കിലും യേശുവിനെ സ്വാഗതം ചെയ്യുമ്പോൾ അത് ദൈവത്തെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ് എന്നാണ്. സമാന പരിഭാഷ: ""ആരെങ്കിലും എന്നെ സ്വാഗതം ചെയ്യുമ്പോൾ, എന്നെ അയച്ച പിതാവായ ദൈവത്തെ അവൻ സ്വാഗതം ചെയ്യുന്നതുപോലെയാണ്"" അല്ലെങ്കിൽ ""ആരെങ്കിലും എന്നെ സ്വാഗതം ചെയ്യുന്നുവെങ്കിൽ, എന്നെ അയച്ച പിതാവായ ദൈവത്തെ സ്വാഗതം ചെയ്യുന്നതുപോലെയാണ് ഇത്