ml_tn/mat/10/39.md

3.5 KiB

He who finds his life will lose it. But he who loses ... will find it

ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. ഇത് കഴിയുന്നത്ര കുറച്ച് വാക്കുകൾ ഉപയോഗിച്ച് വിവർത്തനം ചെയ്യണം. സമാന പരിഭാഷ: "" തങ്ങളുടെ ജീവൻ കണ്ടെത്തുന്നവർക്ക് അവ നഷ്ടപ്പെടും. പക്ഷേ തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുന്നവർ അത് കണ്ടെത്തും"" അല്ലെങ്കിൽ ""നിങ്ങളുടെ ജീവിതം കണ്ടെത്തിയാൽ നിങ്ങൾക്ക് അത് നഷ്ടപ്പെടും. പക്ഷേ നിങ്ങളുടെ ജീവിതം നഷ്‌ടപ്പെടുത്തുകയാണെങ്കിൽ ... നിങ്ങൾ അത് കണ്ടെത്തും ""(കാണുക: rc://*/ta/man/translate/writing-proverbs)

He who finds

ഇത് ""സൂക്ഷിക്കുക"" അല്ലെങ്കിൽ ""സംരക്ഷിക്കുക"" എന്നതിനുള്ള ഒരു രൂപകമാണ്. സമാന പരിഭാഷ: ""സൂക്ഷിക്കാൻ ശ്രമിക്കുക"" അല്ലെങ്കിൽ ""സംരക്ഷിക്കാൻ ശ്രമിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)

will lose it

വ്യക്തി മരിക്കുമെന്ന് ഇതിനർത്ഥമില്ല. ഇത് ഒരു രൂപകമാണ്, അതായത് വ്യക്തിക്ക് ദൈവവുമായി ആത്മീയ ജീവിതം ലഭിക്കുകയില്ല. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം ഉണ്ടാകില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)

he who loses his life

ഇതിനർത്ഥം മരിക്കുക എന്നല്ല. ഒരു വ്യക്തി യേശുവിനെ അനുസരിക്കുന്നത് സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യമുള്ളതായി കരുതുന്നു എന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""സ്വയം നിരസിക്കുന്നവര്‍"" (കാണുക: rc://*/ta/man/translate/figs-metaphor)

for my sake

കാരണം അവൻ എന്നെ വിശ്വസിക്കുന്നു അല്ലെങ്കിൽ ""എന്‍റെ നിമിത്തം"" അല്ലെങ്കിൽ ""ഞാൻ കാരണം"". [മത്തായി 10:18] (../10/18.md) ലെ “എനിക്കു വേണ്ടി” എന്ന ആശയമാണ് ഇത്.

will find it

ഈ ഉപമ അർത്ഥമാക്കുന്നത് ആ വ്യക്തി ദൈവവുമായി ആത്മീയ ജീവിതം അനുഭവിക്കും എന്നാണ്. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം കണ്ടെത്തും"" (കാണുക: rc://*/ta/man/translate/figs-metaphor)