# He who finds his life will lose it. But he who loses ... will find it ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. ഇത് കഴിയുന്നത്ര കുറച്ച് വാക്കുകൾ ഉപയോഗിച്ച് വിവർത്തനം ചെയ്യണം. സമാന പരിഭാഷ: "" തങ്ങളുടെ ജീവൻ കണ്ടെത്തുന്നവർക്ക് അവ നഷ്ടപ്പെടും. പക്ഷേ തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുന്നവർ അത് കണ്ടെത്തും"" അല്ലെങ്കിൽ ""നിങ്ങളുടെ ജീവിതം കണ്ടെത്തിയാൽ നിങ്ങൾക്ക് അത് നഷ്ടപ്പെടും. പക്ഷേ നിങ്ങളുടെ ജീവിതം നഷ്‌ടപ്പെടുത്തുകയാണെങ്കിൽ ... നിങ്ങൾ അത് കണ്ടെത്തും ""(കാണുക: [[rc://*/ta/man/translate/writing-proverbs]]) # He who finds ഇത് ""സൂക്ഷിക്കുക"" അല്ലെങ്കിൽ ""സംരക്ഷിക്കുക"" എന്നതിനുള്ള ഒരു രൂപകമാണ്. സമാന പരിഭാഷ: ""സൂക്ഷിക്കാൻ ശ്രമിക്കുക"" അല്ലെങ്കിൽ ""സംരക്ഷിക്കാൻ ശ്രമിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # will lose it വ്യക്തി മരിക്കുമെന്ന് ഇതിനർത്ഥമില്ല. ഇത് ഒരു രൂപകമാണ്, അതായത് വ്യക്തിക്ക് ദൈവവുമായി ആത്മീയ ജീവിതം ലഭിക്കുകയില്ല. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം ഉണ്ടാകില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # he who loses his life ഇതിനർത്ഥം മരിക്കുക എന്നല്ല. ഒരു വ്യക്തി യേശുവിനെ അനുസരിക്കുന്നത് സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യമുള്ളതായി കരുതുന്നു എന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""സ്വയം നിരസിക്കുന്നവര്‍"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # for my sake കാരണം അവൻ എന്നെ വിശ്വസിക്കുന്നു അല്ലെങ്കിൽ ""എന്‍റെ നിമിത്തം"" അല്ലെങ്കിൽ ""ഞാൻ കാരണം"". [മത്തായി 10:18] (../10/18.md) ലെ “എനിക്കു വേണ്ടി” എന്ന ആശയമാണ് ഇത്. # will find it ഈ ഉപമ അർത്ഥമാക്കുന്നത് ആ വ്യക്തി ദൈവവുമായി ആത്മീയ ജീവിതം അനുഭവിക്കും എന്നാണ്. സമാന പരിഭാഷ: ""യഥാർത്ഥ ജീവിതം കണ്ടെത്തും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])