ml_tn/mat/10/38.md

957 B

pick up his cross and follow after me

തന്‍റെ കുരിശ് ചുമന്ന് എന്നെ അനുഗമിക്കുക. കുരിശ് കഷ്ടതയെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. കുരിശ് ഏറ്റെടുക്കുന്നത് കഷ്ടപ്പെടാനും മരിക്കാനും തയ്യാറാകുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""കഷ്ടതയനുഭവിച്ചു മരിക്കുന്നതുവരെയും എന്നെ അനുസരിക്കുക"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-metaphor]])

pick up

എടുക്കുക അല്ലെങ്കിൽ ""എടുത്ത് ചുമക്കുക