# pick up his cross and follow after me തന്‍റെ കുരിശ് ചുമന്ന് എന്നെ അനുഗമിക്കുക. കുരിശ് കഷ്ടതയെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. കുരിശ് ഏറ്റെടുക്കുന്നത് കഷ്ടപ്പെടാനും മരിക്കാനും തയ്യാറാകുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""കഷ്ടതയനുഭവിച്ചു മരിക്കുന്നതുവരെയും എന്നെ അനുസരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]]) # pick up എടുക്കുക അല്ലെങ്കിൽ ""എടുത്ത് ചുമക്കുക