ml_tn/mat/10/33.md

1.5 KiB

whoever denies me ... I will also deny him before my Father

എന്നെ നിഷേധിക്കുന്നവനെ ... ഞാൻ എന്‍റെ പിതാവിന്‍റെ മുമ്പാകെ നിഷേധിക്കും അല്ലെങ്കിൽ ""ആരെങ്കിലും എന്നെ തള്ളിപ്പറഞ്ഞാൽ ... ഞാൻ അവനെ എന്‍റെ പിതാവിന്‍റെ മുമ്പിലും നിഷേധിക്കും

denies me before men

അവൻ എന്നോടുള്ള വിശ്വസ്തത മറ്റുള്ളവരുടെ മുമ്പാകെ നിരസിക്കുന്നു അല്ലെങ്കിൽ ""അവൻ എന്‍റെ ശിഷ്യനാണെന്ന് മറ്റുള്ളവരോട് അംഗീകരിക്കാൻ വിസമ്മതിക്കുന്നു

I will also deny him before my Father who is in heaven

മനസ്സിലാക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""ഈ വ്യക്തി എന്‍റെ വകയാണെന്ന് സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഞാൻ നിഷേധിക്കും"" (കാണുക: rc://*/ta/man/translate/figs-ellipsis)