ml_tn/mat/10/33.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# whoever denies me ... I will also deny him before my Father
എന്നെ നിഷേധിക്കുന്നവനെ ... ഞാൻ എന്‍റെ പിതാവിന്‍റെ മുമ്പാകെ നിഷേധിക്കും അല്ലെങ്കിൽ ""ആരെങ്കിലും എന്നെ തള്ളിപ്പറഞ്ഞാൽ ... ഞാൻ അവനെ എന്‍റെ പിതാവിന്‍റെ മുമ്പിലും നിഷേധിക്കും
# denies me before men
അവൻ എന്നോടുള്ള വിശ്വസ്തത മറ്റുള്ളവരുടെ മുമ്പാകെ നിരസിക്കുന്നു അല്ലെങ്കിൽ ""അവൻ എന്‍റെ ശിഷ്യനാണെന്ന് മറ്റുള്ളവരോട് അംഗീകരിക്കാൻ വിസമ്മതിക്കുന്നു
# I will also deny him before my Father who is in heaven
മനസ്സിലാക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""ഈ വ്യക്തി എന്‍റെ വകയാണെന്ന് സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഞാൻ നിഷേധിക്കും"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])