ml_tn/mat/10/17.md

16 lines
1.0 KiB
Markdown

# Watch out for people! For they will deliver you up
ഈ രണ്ട് പ്രസ്താവനകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിന് നിങ്ങൾക്ക് ""കാരണം"" ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകളെ സൂക്ഷിക്കുക കാരണം അവര്‍"" (കാണുക: [[rc://*/ta/man/translate/writing-connectingwords]])
# they will deliver you up to
നിങ്ങളെ നിയന്ത്രണത്തിലാക്കും
# councils
പ്രാദേശിക മതനേതാക്കളോ സമൂഹത്തിൽ സമാധാനം പുലർത്തുന്ന മുതിർന്നവരോ
# they will whip you
നിങ്ങളെ ഒരു ചാട്ടകൊണ്ട് അടിക്കുക