ml_tn/mat/10/17.md

1.0 KiB

Watch out for people! For they will deliver you up

ഈ രണ്ട് പ്രസ്താവനകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിന് നിങ്ങൾക്ക് ""കാരണം"" ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകളെ സൂക്ഷിക്കുക കാരണം അവര്‍"" (കാണുക: rc://*/ta/man/translate/writing-connectingwords)

they will deliver you up to

നിങ്ങളെ നിയന്ത്രണത്തിലാക്കും

councils

പ്രാദേശിക മതനേതാക്കളോ സമൂഹത്തിൽ സമാധാനം പുലർത്തുന്ന മുതിർന്നവരോ

they will whip you

നിങ്ങളെ ഒരു ചാട്ടകൊണ്ട് അടിക്കുക