8 lines
1.1 KiB
Markdown
8 lines
1.1 KiB
Markdown
# As you enter into the house, greet it
|
||
|
||
അഭിവാദ്യം"" എന്ന പദത്തിന്റെ അർത്ഥം വീടിനെ വന്ദനം ചെയ്യുക എന്നാണ്. അക്കാലത്ത് ""ഈ വീടിന് സമാധാനം!"" എന്നത് ഒരു പൊതു അഭിവാദ്യമായിരുന്നു ഇവിടെ ""വീട്"" എന്നത് വീട്ടിൽ താമസിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോൾ, അതിൽ താമസിക്കുന്ന ആളുകളെ അഭിവാദ്യം ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
||
|
||
# As you enter
|
||
|
||
ഇത് ബഹുവചനമാണ്, പന്ത്രണ്ട് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
|