ml_tn/mat/10/12.md

1.1 KiB

As you enter into the house, greet it

അഭിവാദ്യം"" എന്ന പദത്തിന്‍റെ അർത്ഥം വീടിനെ വന്ദനം ചെയ്യുക എന്നാണ്. അക്കാലത്ത് ""ഈ വീടിന് സമാധാനം!""   എന്നത് ഒരു പൊതു അഭിവാദ്യമായിരുന്നു ഇവിടെ ""വീട്"" എന്നത് വീട്ടിൽ താമസിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോൾ, അതിൽ താമസിക്കുന്ന ആളുകളെ അഭിവാദ്യം ചെയ്യുക"" (കാണുക: rc://*/ta/man/translate/figs-metonymy)

As you enter

ഇത് ബഹുവചനമാണ്, പന്ത്രണ്ട് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)