ml_tn/mat/10/06.md

8 lines
748 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# lost sheep of the house of Israel
യിസ്രായേൽ ജനതയെ മുഴുവനും തങ്ങളുടെ ഇടയനിൽ നിന്ന് തെറ്റിപ്പോയ ആടുകളോട് താരതമ്യപ്പെടുത്തുന്ന ഒരു രൂപകമാണിത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# house of Israel
ഇത് യിസ്രായേൽ ജനതയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യിസ്രായേൽ ജനത"" അല്ലെങ്കിൽ ""യിസ്രായേല്‍ സന്തതികൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])