# lost sheep of the house of Israel യിസ്രായേൽ ജനതയെ മുഴുവനും തങ്ങളുടെ ഇടയനിൽ നിന്ന് തെറ്റിപ്പോയ ആടുകളോട് താരതമ്യപ്പെടുത്തുന്ന ഒരു രൂപകമാണിത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # house of Israel ഇത് യിസ്രായേൽ ജനതയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യിസ്രായേൽ ജനത"" അല്ലെങ്കിൽ ""യിസ്രായേല്‍ സന്തതികൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])