20 lines
1.4 KiB
Markdown
20 lines
1.4 KiB
Markdown
# General Information:
|
||
|
||
5-ാം വാക്യം ആരംഭിക്കുന്നത് പന്ത്രണ്ടുപേരെ അയച്ചതായി പറഞ്ഞുകൊണ്ടാണ്, യേശു അവരെ അയയ്ക്കുന്നതിന് മുമ്പ് ഈ നിർദ്ദേശങ്ങൾ നൽകി. (കാണുക: [[rc://*/ta/man/translate/figs-events]])
|
||
|
||
# Connecting Statement:
|
||
|
||
ഇവിടെ ശിഷ്യന്മാർ പ്രസംഗിക്കാൻ പോകുമ്പോൾ എന്തു ചെയ്യണമെന്നും എന്ത് പ്രതീക്ഷിക്കണമെന്നും നിർദ്ദേശങ്ങൾ നൽകാൻ യേശു ആരംഭിക്കുന്നു.
|
||
|
||
# These twelve Jesus sent out
|
||
|
||
യേശു ഈ പന്ത്രണ്ടുപേരെ അയച്ചു അല്ലെങ്കിൽ ""ഈ പന്ത്രണ്ടുപേരേയാണ് യേശു അയച്ചത്
|
||
|
||
# sent out
|
||
|
||
ഒരു പ്രത്യേക ആവശ്യത്തിനായി യേശു അവരെ അയച്ചു.
|
||
|
||
# He instructed them
|
||
|
||
അവർ എന്താണ് ചെയ്യേണ്ടതെന്ന് അവൻ അവരോടു പറഞ്ഞു അല്ലെങ്കിൽ ""അവൻ അവരോട് കൽപിച്ചു
|