ml_tn/mat/10/05.md

1.4 KiB

General Information:

5-‍ാ‍ം വാക്യം ആരംഭിക്കുന്നത് പന്ത്രണ്ടുപേരെ അയച്ചതായി പറഞ്ഞുകൊണ്ടാണ്, യേശു അവരെ അയയ്‌ക്കുന്നതിന് മുമ്പ് ഈ നിർദ്ദേശങ്ങൾ നൽകി. (കാണുക: rc://*/ta/man/translate/figs-events)

Connecting Statement:

ഇവിടെ ശിഷ്യന്മാർ പ്രസംഗിക്കാൻ പോകുമ്പോൾ എന്തു ചെയ്യണമെന്നും എന്ത് പ്രതീക്ഷിക്കണമെന്നും നിർദ്ദേശങ്ങൾ നൽകാൻ യേശു ആരംഭിക്കുന്നു.

These twelve Jesus sent out

യേശു ഈ പന്ത്രണ്ടുപേരെ അയച്ചു അല്ലെങ്കിൽ ""ഈ പന്ത്രണ്ടുപേരേയാണ് യേശു അയച്ചത്

sent out

ഒരു പ്രത്യേക ആവശ്യത്തിനായി യേശു അവരെ അയച്ചു.

He instructed them

അവർ എന്താണ് ചെയ്യേണ്ടതെന്ന് അവൻ അവരോടു പറഞ്ഞു അല്ലെങ്കിൽ ""അവൻ അവരോട് കൽപിച്ചു