ml_tn/mat/09/24.md

8 lines
993 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Go away
യേശു അനേകം ആളുകളോട് സംസാരിക്കുകയായിരുന്നു, അതിനാൽ നിങ്ങളുടെ ഭാഷയിലുണ്ടെങ്കിൽ ബഹുവചന ആജ്ഞാശൈലി ഉപയോഗിക്കുക.
# the girl is not dead, but she is asleep
യേശു വാക്കുകളിൽ ഒരു നാടകം ഉപയോഗിക്കുന്നു. മരിച്ചുപോയ ഒരാളെ ""ഉറങ്ങുന്നു"" എന്ന് വിശേഷിപ്പിക്കുന്നത് യേശുവിന്‍റെ കാലത്ത് സാധാരണമായിരുന്നു. എന്നാൽ ഇവിടെ മരിച്ച പെൺകുട്ടി ഉറക്കത്തില്‍ നിന്നെന്നപോലെ എഴുന്നേൽക്കും. (കാണുക: [[rc://*/ta/man/translate/figs-euphemism]])