ml_tn/mat/09/24.md

993 B

Go away

യേശു അനേകം ആളുകളോട് സംസാരിക്കുകയായിരുന്നു, അതിനാൽ നിങ്ങളുടെ ഭാഷയിലുണ്ടെങ്കിൽ ബഹുവചന ആജ്ഞാശൈലി ഉപയോഗിക്കുക.

the girl is not dead, but she is asleep

യേശു വാക്കുകളിൽ ഒരു നാടകം ഉപയോഗിക്കുന്നു. മരിച്ചുപോയ ഒരാളെ ""ഉറങ്ങുന്നു"" എന്ന് വിശേഷിപ്പിക്കുന്നത് യേശുവിന്‍റെ കാലത്ത് സാധാരണമായിരുന്നു. എന്നാൽ ഇവിടെ മരിച്ച പെൺകുട്ടി ഉറക്കത്തില്‍ നിന്നെന്നപോലെ എഴുന്നേൽക്കും. (കാണുക: rc://*/ta/man/translate/figs-euphemism)