ml_tn/mat/09/18.md

1.5 KiB

Connecting Statement:

ഒരു യഹൂദ ഉദ്യോഗസ്ഥന്‍റെ മകളെ യേശു മരിച്ചശേഷം ഉയര്‍പ്പിച്ചതിന്‍റെ വിവരണമാണിത്.

these things

ഉപവാസത്തെക്കുറിച്ച് യേശു യോഹന്നാന്‍റെ ശിഷ്യന്മാർക്ക് നൽകിയ ഉത്തരത്തെ ഇത് സൂചിപ്പിക്കുന്നു.

behold

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെ അവതരിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.

bowed down to him

യഹൂദ സംസ്കാരത്തിൽ ആരെങ്കിലും ബഹുമാനം കാണിക്കുന്ന ഒരു രീതിയാണിത്. (കാണുക: rc://*/ta/man/translate/translate-symaction)

come and lay your hand on her, and she will live

തന്‍റെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യേശുവിനു അധികാരമുണ്ടെന്ന് യഹൂദ ഉദ്യോഗസ്ഥൻ വിശ്വസിച്ചിരുന്നതായി ഇത് കാണിക്കുന്നു.