ml_tn/mat/09/18.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഒരു യഹൂദ ഉദ്യോഗസ്ഥന്‍റെ മകളെ യേശു മരിച്ചശേഷം ഉയര്‍പ്പിച്ചതിന്‍റെ വിവരണമാണിത്.
# these things
ഉപവാസത്തെക്കുറിച്ച് യേശു യോഹന്നാന്‍റെ ശിഷ്യന്മാർക്ക് നൽകിയ ഉത്തരത്തെ ഇത് സൂചിപ്പിക്കുന്നു.
# behold
ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെ അവതരിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.
# bowed down to him
യഹൂദ സംസ്കാരത്തിൽ ആരെങ്കിലും ബഹുമാനം കാണിക്കുന്ന ഒരു രീതിയാണിത്. (കാണുക: [[rc://*/ta/man/translate/translate-symaction]])
# come and lay your hand on her, and she will live
തന്‍റെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യേശുവിനു അധികാരമുണ്ടെന്ന് യഹൂദ ഉദ്യോഗസ്ഥൻ വിശ്വസിച്ചിരുന്നതായി ഇത് കാണിക്കുന്നു.