ml_tn/mat/09/17.md

3.3 KiB

Connecting Statement:

യോഹന്നാന്‍റെ ശിഷ്യന്മാർ ചോദിച്ച ചോദ്യത്തിന് യേശു ഉത്തരം നൽകുന്നു.

Neither do people put new wine into old wineskins

യോഹന്നാന്‍റെ ശിഷ്യന്മാർക്ക് ഉത്തരം നൽകാൻ യേശു മറ്റൊരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. [മത്തായി 9:16] (../09/16.md) എന്ന പഴഞ്ചൊല്ലിന് സമാനമാണ് ഇതിനർത്ഥം.

Neither do people put

ആരും പകരുകയോ ""ആളുകൾ ഒരിക്കലും ഇടുകയോ ഇല്ല

new wine

ഇതുവരെ പുളിപ്പിക്കാത്ത വീഞ്ഞിനെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് മുന്തിരി അജ്ഞാതമാണെങ്കിൽ, പഴത്തിന് പൊതുവായ പദം ഉപയോഗിക്കുക. സമാന പരിഭാഷ: ""മുന്തിരിച്ചാര്‍"" (കാണുക: rc://*/ta/man/translate/translate-unknown)

old wineskins

വൈൻ പുളിക്കാൻ ഉപയോഗിച്ചിരുന്നതിനാൽ അയഞ്ഞ് വരണ്ടുപോയ വീഞ്ഞു സഞ്ചികളെയാണ് ഇത് സൂചിപ്പിക്കുന്നത്.

wineskins

വീഞ്ഞു സഞ്ചികൾ അല്ലെങ്കിൽ ""ചര്‍മ്മ സഞ്ചികൾ."" മൃഗങ്ങളുടെ തൊലികൾ കൊണ്ട് നിർമ്മിച്ച സഞ്ചികളായിരുന്നു ഇവ.

the wine will be spilled, and the wineskins will be destroyed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് വീഞ്ഞു സഞ്ചികളെ നശിപ്പിക്കുകയും വീഞ്ഞ് ഒഴുക്കികളയുകയും ചെയ്യും"" (കാണുക: rc://*/ta/man/translate/figs-activepassive)

the wineskins will burst

പുതിയ വീഞ്ഞ് പുളിക്കുകയും വികസിക്കുകയും ചെയ്യുമ്പോൾ, തൊലികൾ വലിച്ചു കീറുന്നതിനാൽ അവ ഇനി നീട്ടാൻ കഴിയില്ല.

fresh wineskins

പുതിയ വീഞ്ഞു സഞ്ചികൾ അല്ലെങ്കിൽ ""പുതിയ വീഞ്ഞു സഞ്ചികൾ ."" ഇത് ആരും ഉപയോഗിക്കാത്ത വീഞ്ഞു സഞ്ചികളെ സൂചിപ്പിക്കുന്നു.

both will be preserved

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് വീഞ്ഞു സഞ്ചികളും വീഞ്ഞും സുരക്ഷിതമായി സൂക്ഷിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)