ml_tn/mat/09/16.md

2.2 KiB

Connecting Statement:

യോഹന്നാന്‍റെ ശിഷ്യന്മാർ ചോദിച്ച ചോദ്യത്തിന് യേശു ഉത്തരം നൽകുന്നു. പഴയ കാര്യങ്ങളുടെയും ആളുകൾ ഒരുമിച്ച് ചേർക്കാത്ത പുതിയ കാര്യങ്ങളുടെയും രണ്ട് സന്ദര്‍ഭങ്ങൾ നൽകിയാണ് അദ്ദേഹം ഇത് ചെയ്തത്.

No man puts a piece of new cloth on an old garment

ആരും പഴയ വസ്ത്രത്തിൽ പുതിയ തുണി ചേര്‍ത്ത്തുന്നാറില്ല അല്ലെങ്കിൽ ""ആളുകൾ ഒരു പുതിയ തുണിക്കഷണം പഴയ വസ്ത്രവുമായി തുന്നാറില്ല

an old garment ... the garment

പഴയ വസ്ത്രം ... വസ്ത്രം

the patch will tear away from the garment

വസ്ത്രത്തിൽ നിന്ന് തുണിക്കഷ്ണം കീറിപ്പോകും  ആരെങ്കിലും വസ്ത്രങ്ങൾ കഴുകുകയാണെങ്കിൽ, പുതിയ തുണിയുടെ കഷണം ചുരുങ്ങും എന്നാല്‍ പഴയ വസ്ത്രം ചുരുങ്ങുകയില്ല, ഇത് ചേര്‍ത്തു തുന്നിയ കഷ്ണം വലിഞ്ഞുകീറി ഒരു വലിയ ദ്വാരം ഉണ്ടാക്കും.

the patch

“പുതിയ തുണിയുടെ കഷണം"" പഴയ വസ്ത്രത്തിൽ ഒരു ദ്വാരം അടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയുടെ ഭാഗമാണിത്.

a worse tear will happen

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് കീറലിനെ കൂടുതൽ വഷളാക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)