ml_tn/mat/09/15.md

2.3 KiB

Can wedding attendants be sorrowful while the bridegroom is still with them?

യോഹന്നാന്‍റെ ശിഷ്യന്മാർക്ക് ഉത്തരം നൽകാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഒരു വിവാഹ ആഘോഷത്തിൽ ആളുകൾ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുന്നില്ലെന്ന് അവർക്കെല്ലാം അറിയാമായിരുന്നു. ശിഷ്യന്മാർ വിലപിക്കുന്നില്ലെന്ന് കാണിക്കാനാണ് യേശു ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നത്. (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/writing-proverbs]])

But the days will come when

ഭാവിയിൽ കുറച്ച് സമയത്തെ പരാമർശിക്കുന്നതിനുള്ള ഒരു മാർഗമാണിത്. സമാന പരിഭാഷ: ""സമയം വരുമ്പോള്‍"" അല്ലെങ്കിൽ ""എന്നെങ്കിലും

the bridegroom will be taken away from them

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മണവാളന്‍ ഇനി അവരോടൊപ്പമുണ്ടാകില്ല"" അല്ലെങ്കിൽ ""ആരെങ്കിലും മണവാളനെ അവരിൽ നിന്ന് അകറ്റിക്കളയും"" (കാണുക: rc://*/ta/man/translate/figs-activepassive)

will be taken away

യേശു ഒരുപക്ഷേ സ്വന്തം മരണത്തെ പരാമർശിക്കുന്നതാകാം, പക്ഷേ ഇത് വിവർത്തനത്തിൽ ഇവിടെ വ്യക്തമാക്കരുത്. ഒരു വിവാഹത്തിന്‍റെ പ്രതീകത്തെ നിലനിർത്താൻ, മണവാളൻ മേലിൽ ഉണ്ടാകില്ലെന്ന് പ്രസ്താവിക്കുന്നതാണ് നല്ലത്.