16 lines
1.0 KiB
Markdown
16 lines
1.0 KiB
Markdown
# knew their thoughts
|
||
|
||
അവർ ചിന്തിക്കുന്നത് എന്തെന്ന് അമാനുഷികമായോ, അവർ പരസ്പരം സംസാരിക്കുന്നത് അവൻ കണ്ടതിനാലോ യേശു അറിഞ്ഞിരുന്നു.
|
||
|
||
# For what reason are you thinking evil in your hearts?
|
||
|
||
ശാസ്ത്രിമാരെ ശാസിക്കാൻ യേശു ഈ ചോദ്യം ചോദിച്ചു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
||
# evil
|
||
|
||
വാസ്തവത്തില്‍ ഇത് ധാർമ്മിക തിന്മയോ ദുഷ്ടതയോ ആണ്, തെറ്റ് മാത്രമല്ല.
|
||
|
||
# in your hearts
|
||
|
||
ഇവിടെ ""ഹൃദയങ്ങൾ"" എന്നത് അവരുടെ മനസ്സിനെയോ ചിന്തകളെയോ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
|