# knew their thoughts അവർ ചിന്തിക്കുന്നത് എന്തെന്ന് അമാനുഷികമായോ, അവർ പരസ്പരം സംസാരിക്കുന്നത് അവൻ കണ്ടതിനാലോ യേശു അറിഞ്ഞിരുന്നു. # For what reason are you thinking evil in your hearts? ശാസ്ത്രിമാരെ ശാസിക്കാൻ യേശു ഈ ചോദ്യം ചോദിച്ചു. (കാണുക: [[rc://*/ta/man/translate/figs-rquestion]]) # evil വാസ്തവത്തില്‍ ഇത് ധാർമ്മിക തിന്മയോ ദുഷ്ടതയോ ആണ്, തെറ്റ് മാത്രമല്ല. # in your hearts ഇവിടെ ""ഹൃദയങ്ങൾ"" എന്നത് അവരുടെ മനസ്സിനെയോ ചിന്തകളെയോ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])