ml_tn/mat/08/34.md

1.2 KiB

Behold

പ്രധാനകഥയിലെ മറ്റൊരു സംഭവത്തിന്‍റെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു. മുമ്പത്തെ സംഭവങ്ങളേക്കാൾ വ്യത്യസ്ത ആളുകളെ ഇതിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.

all the city

നഗരം"" എന്ന വാക്ക് നഗരത്തിലെ ജനങ്ങളുടെ ഒരു പര്യായമാണ്. ""എല്ലാം"" എന്ന വാക്ക് ഒരുപക്ഷേ വന്ന ആളുകളുടെ എണ്ണത്തെ കാണിക്കുന്ന ഒരു അതിശയോക്തിയാണ്. എല്ലാ വ്യക്തികളും വന്നു എന്നര്‍ത്ഥമില്ല. (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-hyperbole]])

their region

അവരുടെ പ്രദേശം