ml_tn/mat/08/34.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Behold
പ്രധാനകഥയിലെ മറ്റൊരു സംഭവത്തിന്‍റെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു. മുമ്പത്തെ സംഭവങ്ങളേക്കാൾ വ്യത്യസ്ത ആളുകളെ ഇതിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിനുള്ള ഒരു രീതിയുണ്ടായിരിക്കാം.
# all the city
നഗരം"" എന്ന വാക്ക് നഗരത്തിലെ ജനങ്ങളുടെ ഒരു പര്യായമാണ്. ""എല്ലാം"" എന്ന വാക്ക് ഒരുപക്ഷേ വന്ന ആളുകളുടെ എണ്ണത്തെ കാണിക്കുന്ന ഒരു അതിശയോക്തിയാണ്. എല്ലാ വ്യക്തികളും വന്നു എന്നര്‍ത്ഥമില്ല. (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-hyperbole]])
# their region
അവരുടെ പ്രദേശം