ml_tn/mat/08/33.md

806 B

Connecting Statement:

ഭൂതബാധിതരായ രണ്ടു മനുഷ്യരെ യേശു സുഖപ്പെടുത്തിയതിന്‍റെ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

those who had been tending the pigs

പന്നികളെ പരിപാലിക്കുന്ന

what had happened to the men who had been possessed by demons

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂതങ്ങളെ നിയന്ത്രിച്ച മനുഷ്യരെ സഹായിക്കാൻ യേശു ചെയ്തത്"" (കാണുക: rc://*/ta/man/translate/figs-activepassive)