# Connecting Statement: ഭൂതബാധിതരായ രണ്ടു മനുഷ്യരെ യേശു സുഖപ്പെടുത്തിയതിന്‍റെ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. # those who had been tending the pigs പന്നികളെ പരിപാലിക്കുന്ന # what had happened to the men who had been possessed by demons ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂതങ്ങളെ നിയന്ത്രിച്ച മനുഷ്യരെ സഹായിക്കാൻ യേശു ചെയ്തത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])