This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.
# Now
പ്രധാന കഥാ ഭാഗത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യേശു വരുന്നതിനുമുമ്പ് അവിടെ ഉണ്ടായിരുന്ന ഒരു പന്നിക്കൂട്ടത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഇവിടെ മത്തായി പറയുന്നു.(കാണുക: [[rc://*/ta/man/translate/writing-background]])