ml_tn/mat/08/30.md

4 lines
632 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
പ്രധാന കഥാ ഭാഗത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യേശു വരുന്നതിനുമുമ്പ് അവിടെ ഉണ്ടായിരുന്ന ഒരു പന്നിക്കൂട്ടത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഇവിടെ മത്തായി പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])