ml_tn/mat/08/11.md

16 lines
2.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# you
ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, [മത്തായി 8:10] (../08/10.md) ലെ ""അവനെ അനുഗമിച്ചവരെ"" സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# from the east and the west
കിഴക്ക്"", ""പടിഞ്ഞാറ്"" എന്നീ വിപരീതങ്ങൾ ഉപയോഗിക്കുന്നത് ""എല്ലായിടത്തും"" എന്ന് പറയാനുള്ള ഒരു മാർഗമാണ്. സമാന പരിഭാഷ: ""എല്ലായിടത്തുനിന്നും"" അല്ലെങ്കിൽ ""എല്ലാ ദിക്കിലും വിദൂരത്തുനിന്നും"" (കാണുക: [[rc://*/ta/man/translate/figs-merism]])
# they will recline at table
ആ സംസ്കാരത്തിലുള്ള ആളുകൾ ഭക്ഷണം കഴിക്കുമ്പോൾ മേശയ്ക്കരികിൽ കിടക്കും. ഈ വാചകം സൂചിപ്പിക്കുന്നത് മേശയിലിരിക്കുന്നവരെല്ലാം കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ്. ദൈവരാജ്യത്തിലെ സന്തോഷം അവിടുത്തെ ആളുകൾ വിരുന്നു കഴിക്കുന്നതിന് സാമ്യപ്പെടുത്തി ഇടയ്ക്കിടെ പറയുന്നുണ്ട്. സമാന പരിഭാഷ: ""കുടുംബമായും സുഹൃത്തുക്കളായും ജീവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# in the kingdom of heaven
ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" സൂക്ഷിക്കുക. സമാന പരിഭാഷ: ""സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം താൻ രാജാവാണെന്ന് വെളിപ്പെടുത്തുമ്പോള്‍"" (കാണുക: [[rc://*/ta/man/translate/figs-metonymy]])