ml_tn/mat/08/11.md

2.7 KiB

you

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, [മത്തായി 8:10] (../08/10.md) ലെ ""അവനെ അനുഗമിച്ചവരെ"" സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

from the east and the west

കിഴക്ക്"", ""പടിഞ്ഞാറ്"" എന്നീ വിപരീതങ്ങൾ ഉപയോഗിക്കുന്നത് ""എല്ലായിടത്തും"" എന്ന് പറയാനുള്ള ഒരു മാർഗമാണ്. സമാന പരിഭാഷ: ""എല്ലായിടത്തുനിന്നും"" അല്ലെങ്കിൽ ""എല്ലാ ദിക്കിലും വിദൂരത്തുനിന്നും"" (കാണുക: rc://*/ta/man/translate/figs-merism)

they will recline at table

ആ സംസ്കാരത്തിലുള്ള ആളുകൾ ഭക്ഷണം കഴിക്കുമ്പോൾ മേശയ്ക്കരികിൽ കിടക്കും. ഈ വാചകം സൂചിപ്പിക്കുന്നത് മേശയിലിരിക്കുന്നവരെല്ലാം കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ്. ദൈവരാജ്യത്തിലെ സന്തോഷം അവിടുത്തെ ആളുകൾ വിരുന്നു കഴിക്കുന്നതിന് സാമ്യപ്പെടുത്തി ഇടയ്ക്കിടെ പറയുന്നുണ്ട്. സമാന പരിഭാഷ: ""കുടുംബമായും സുഹൃത്തുക്കളായും ജീവിക്കുക"" (കാണുക: rc://*/ta/man/translate/figs-metonymy)

in the kingdom of heaven

ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് രാജാവായി ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" സൂക്ഷിക്കുക. സമാന പരിഭാഷ: ""സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം താൻ രാജാവാണെന്ന് വെളിപ്പെടുത്തുമ്പോള്‍"" (കാണുക: rc://*/ta/man/translate/figs-metonymy)