ml_tn/mat/08/04.md

20 lines
2.6 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# to him
യേശു ഇപ്പോൾ സുഖപ്പെടുത്തിയ മനുഷ്യനെ ഇത് സൂചിപ്പിക്കുന്നു.
# See that you tell no one
ആരോടും ഒന്നും പറയരുത് അല്ലെങ്കിൽ ""ഞാൻ നിങ്ങളെ സുഖപ്പെടുത്തിയത് ആരോടും പറയരുത്
# show yourself to the priest
സുഖം പ്രാപിച്ചവര്‍ ചർമ്മം പുരോഹിതനെ കാണിക്കണമെന്ന് യഹൂദ നിയമം അനുശാസിക്കുന്നു, അതിനെ തുടർന്ന് അവനെ അല്ലെങ്കിൽ അവളെ സമൂഹത്തിലേക്ക് മടങ്ങാൻ അനുവദിക്കുകയും മറ്റ് ആളുകളുമായി ജീവിക്കുകയും ചെയ്യും. (കാണുക: [[rc://*/ta/man/translate/figs-explicit]])
# offer the gift that Moses commanded, for a testimony to them
കുഷ്ഠരോഗം ഭേദമായവര്‍ പുരോഹിതന് സ്തോത്രയാഗം കഴിക്കണമെന്ന് മോശെയുടെ ന്യായപ്രമാണം അനുശാസിച്ചിരുന്നു. പുരോഹിതൻ സമ്മാനം സ്വീകരിക്കുമ്പോള്‍, ആ മനുഷ്യൻ സുഖം പ്രാപിച്ചുവെന്ന് ആളുകൾക്ക് മനസ്സിലാകും. കുഷ്ഠരോഗികളെ പുറത്താക്കുകയും, അവരുടെ രോഗശാന്തിയുടെ തെളിവ് ലഭിക്കുന്നതുവരെ സമൂഹത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# to them
1) പുരോഹിതന്മാർ അല്ലെങ്കിൽ 2) എല്ലാ ജനങ്ങളും അല്ലെങ്കിൽ 3) യേശുവിന്‍റെ വിമർശകരെ ഇത് സൂചിപ്പിക്കാം. സാധ്യമെങ്കിൽ, ഈ ഗ്രൂപ്പിലുള്ള ഏതിനെയെങ്കിലും പരാമർശിക്കാൻ കഴിയുന്ന ഒരു സർവ്വനാമം ഉപയോഗിക്കുക. (കാണുക: [[rc://*/ta/man/translate/figs-pronouns]])