# to him യേശു ഇപ്പോൾ സുഖപ്പെടുത്തിയ മനുഷ്യനെ ഇത് സൂചിപ്പിക്കുന്നു. # See that you tell no one ആരോടും ഒന്നും പറയരുത് അല്ലെങ്കിൽ ""ഞാൻ നിങ്ങളെ സുഖപ്പെടുത്തിയത് ആരോടും പറയരുത് # show yourself to the priest സുഖം പ്രാപിച്ചവര്‍ ചർമ്മം പുരോഹിതനെ കാണിക്കണമെന്ന് യഹൂദ നിയമം അനുശാസിക്കുന്നു, അതിനെ തുടർന്ന് അവനെ അല്ലെങ്കിൽ അവളെ സമൂഹത്തിലേക്ക് മടങ്ങാൻ അനുവദിക്കുകയും മറ്റ് ആളുകളുമായി ജീവിക്കുകയും ചെയ്യും. (കാണുക: [[rc://*/ta/man/translate/figs-explicit]]) # offer the gift that Moses commanded, for a testimony to them കുഷ്ഠരോഗം ഭേദമായവര്‍ പുരോഹിതന് സ്തോത്രയാഗം കഴിക്കണമെന്ന് മോശെയുടെ ന്യായപ്രമാണം അനുശാസിച്ചിരുന്നു. പുരോഹിതൻ സമ്മാനം സ്വീകരിക്കുമ്പോള്‍, ആ മനുഷ്യൻ സുഖം പ്രാപിച്ചുവെന്ന് ആളുകൾക്ക് മനസ്സിലാകും. കുഷ്ഠരോഗികളെ പുറത്താക്കുകയും, അവരുടെ രോഗശാന്തിയുടെ തെളിവ് ലഭിക്കുന്നതുവരെ സമൂഹത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]) # to them 1) പുരോഹിതന്മാർ അല്ലെങ്കിൽ 2) എല്ലാ ജനങ്ങളും അല്ലെങ്കിൽ 3) യേശുവിന്‍റെ വിമർശകരെ ഇത് സൂചിപ്പിക്കാം. സാധ്യമെങ്കിൽ, ഈ ഗ്രൂപ്പിലുള്ള ഏതിനെയെങ്കിലും പരാമർശിക്കാൻ കഴിയുന്ന ഒരു സർവ്വനാമം ഉപയോഗിക്കുക. (കാണുക: [[rc://*/ta/man/translate/figs-pronouns]])