ml_tn/mat/07/22.md

20 lines
2.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# in that day
“ആ ദിവസം” ഇവിടെ ന്യായവിധി ദിവസത്തെയാണ് താൻ സൂചിപ്പിക്കുന്നതെന്ന് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്ന് യേശു പറഞ്ഞു. നിങ്ങളുടെ വായനക്കാർക്ക് മനസ്സിലാകുന്നില്ലെങ്കിൽ മാത്രമേ നിങ്ങൾ ""ന്യായവിധി ദിവസം"" എന്ന് ഉൾപ്പെടുത്താവൂ. (കാണുക: [[rc://*/ta/man/translate/figs-explicit]])
# did we not prophesy ... drive out demons ... do many mighty deeds?
ആളുകൾ ഈ കാര്യങ്ങൾ ചെയ്തുവെന്നതിന് ഊന്നല്‍ നല്‍കുവാന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ പ്രവചിച്ചു ... ഞങ്ങൾ പിശാചുക്കളെ പുറത്താക്കി ... ഞങ്ങൾ നിരവധി മഹാപ്രവൃത്തികൾ ചെയ്തു."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# did we ... prophesy
ഇവിടെ ""ഞങ്ങൾ"" യേശുവിനെ ഉൾക്കൊള്ളുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# in your name
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിങ്ങളുടെ അധികാരത്താൽ"" അല്ലെങ്കിൽ ""നിങ്ങളുടെ ശക്തിയാൽ"" അല്ലെങ്കിൽ 2) ""കാരണം ഞങ്ങൾ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിച്ചതാണ് ഞങ്ങൾ ചെയ്യുന്നത്"" അല്ലെങ്കിൽ 3) ""ഇത് ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]] )
# mighty deeds
അത്ഭുതങ്ങൾ