ml_tn/mat/07/22.md

2.2 KiB

in that day

“ആ ദിവസം” ഇവിടെ ന്യായവിധി ദിവസത്തെയാണ് താൻ സൂചിപ്പിക്കുന്നതെന്ന് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്ന് യേശു പറഞ്ഞു. നിങ്ങളുടെ വായനക്കാർക്ക് മനസ്സിലാകുന്നില്ലെങ്കിൽ മാത്രമേ നിങ്ങൾ ""ന്യായവിധി ദിവസം"" എന്ന് ഉൾപ്പെടുത്താവൂ. (കാണുക: rc://*/ta/man/translate/figs-explicit)

did we not prophesy ... drive out demons ... do many mighty deeds?

ആളുകൾ ഈ കാര്യങ്ങൾ ചെയ്തുവെന്നതിന് ഊന്നല്‍ നല്‍കുവാന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ പ്രവചിച്ചു ... ഞങ്ങൾ പിശാചുക്കളെ പുറത്താക്കി ... ഞങ്ങൾ നിരവധി മഹാപ്രവൃത്തികൾ ചെയ്തു."" (കാണുക: rc://*/ta/man/translate/figs-rquestion)

did we ... prophesy

ഇവിടെ ""ഞങ്ങൾ"" യേശുവിനെ ഉൾക്കൊള്ളുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

in your name

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിങ്ങളുടെ അധികാരത്താൽ"" അല്ലെങ്കിൽ ""നിങ്ങളുടെ ശക്തിയാൽ"" അല്ലെങ്കിൽ 2) ""കാരണം ഞങ്ങൾ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിച്ചതാണ് ഞങ്ങൾ ചെയ്യുന്നത്"" അല്ലെങ്കിൽ 3) ""ഇത് ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടതിനാൽ"" (കാണുക: rc://*/ta/man/translate/figs-metonymy )

mighty deeds

അത്ഭുതങ്ങൾ