ml_tn/mat/07/20.md

4 lines
876 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# you will recognize them by their fruits
അവരുടെ"" എന്ന വാക്കിന് പ്രവാചകന്മാരെയോ വൃക്ഷങ്ങളെയോ സൂചിപ്പിക്കാം. വൃക്ഷങ്ങളുടെ ഫലവും പ്രവാചകന്മാരുടെ പ്രവൃത്തികളും നല്ലതോ ചീത്തയോ എന്ന് വെളിപ്പെടുത്തുന്നുവെന്ന് ഈ ഉപമ സൂചിപ്പിക്കുന്നു. സാധ്യമെങ്കിൽ, ഇത് വൃക്ഷങ്ങളെയും പ്രവാചകന്മാരെയും പരാമർശിക്കുന്ന തരത്തിൽ വിവർത്തനം ചെയ്യുക. (കാണുക: [[rc://*/ta/man/translate/figs-metaphor]])