ml_tn/mat/07/20.md

876 B

you will recognize them by their fruits

അവരുടെ"" എന്ന വാക്കിന് പ്രവാചകന്മാരെയോ വൃക്ഷങ്ങളെയോ സൂചിപ്പിക്കാം. വൃക്ഷങ്ങളുടെ ഫലവും പ്രവാചകന്മാരുടെ പ്രവൃത്തികളും നല്ലതോ ചീത്തയോ എന്ന് വെളിപ്പെടുത്തുന്നുവെന്ന് ഈ ഉപമ സൂചിപ്പിക്കുന്നു. സാധ്യമെങ്കിൽ, ഇത് വൃക്ഷങ്ങളെയും പ്രവാചകന്മാരെയും പരാമർശിക്കുന്ന തരത്തിൽ വിവർത്തനം ചെയ്യുക. (കാണുക: rc://*/ta/man/translate/figs-metaphor)