ml_tn/mat/07/17.md

828 B

every good tree produces good fruit

സത്‌പ്രവൃത്തികളോ വാക്കുകളോ ഉളവാക്കുന്ന നല്ല പ്രവാചകന്മാരെ പരാമർശിക്കാൻ യേശു ഫലത്തിന്‍റെ ഉപമ ഉപയോഗിക്കുന്നത് തുടരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the bad tree produces bad fruit

ദുഷ്പ്രവൃത്തികൾ ചെയ്യുന്ന മോശം പ്രവാചകന്മാരെ പരാമർശിക്കാൻ യേശു ഫലത്തിന്‍റെ ഉപമ ഉപയോഗിക്കുന്നത് തുടരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)