ml_tn/mat/07/17.md

8 lines
828 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# every good tree produces good fruit
സത്‌പ്രവൃത്തികളോ വാക്കുകളോ ഉളവാക്കുന്ന നല്ല പ്രവാചകന്മാരെ പരാമർശിക്കാൻ യേശു ഫലത്തിന്‍റെ ഉപമ ഉപയോഗിക്കുന്നത് തുടരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the bad tree produces bad fruit
ദുഷ്പ്രവൃത്തികൾ ചെയ്യുന്ന മോശം പ്രവാചകന്മാരെ പരാമർശിക്കാൻ യേശു ഫലത്തിന്‍റെ ഉപമ ഉപയോഗിക്കുന്നത് തുടരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])