ml_tn/mat/07/12.md

790 B

whatever you would want that people would do to yo

മറ്റുള്ളവർ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ

for this is the law and the prophets

മോശയും പ്രവാചകന്മാരും എഴുതിയതിനെ ഇവിടെ ""നിയമം"", ""പ്രവാചകൻമാർ"" എന്നു പരാമർശിക്കുന്നു. സമാന പരിഭാഷ: ""ഇതിനായി മോശയും പ്രവാചകന്മാരും തിരുവെഴുത്തുകളിൽ പഠിപ്പിക്കുന്നത്"" (കാണുക: rc://*/ta/man/translate/figs-metonymy)