# whatever you would want that people would do to yo മറ്റുള്ളവർ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ # for this is the law and the prophets മോശയും പ്രവാചകന്മാരും എഴുതിയതിനെ ഇവിടെ ""നിയമം"", ""പ്രവാചകൻമാർ"" എന്നു പരാമർശിക്കുന്നു. സമാന പരിഭാഷ: ""ഇതിനായി മോശയും പ്രവാചകന്മാരും തിരുവെഴുത്തുകളിൽ പഠിപ്പിക്കുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])