ml_tn/mat/07/06.md

1.9 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" സന്ദര്‍ഭങ്ങൾ എല്ലാം ബഹുവചനമാണ്.

dogs ... hogs

യഹൂദന്മാർ ഈ മൃഗങ്ങളെ വൃത്തികെട്ടതായി കണക്കാക്കി, അവ ഭക്ഷിക്കരുതെന്ന് ദൈവം യഹൂദന്മാരോട് പറഞ്ഞു. വിശുദ്ധ വസ്തുക്കളെ വിലമതിക്കാത്ത ദുഷ്ടന്മാരുടെ രൂപകങ്ങളാണ് അവ. ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യുന്നതാണ് നല്ലത്. (കാണുക: rc://*/ta/man/translate/figs-metaphor)

pearls

ഇവ വൃത്താകൃതിയിലുള്ള, വിലയേറിയ കല്ലുകൾ അല്ലെങ്കിൽ മുത്തുകൾക്ക് സമാനമാണ്. അവ ദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ അല്ലെങ്കിൽ പൊതുവെ വിലയേറിയ കാര്യങ്ങളുടെ ഒരു രൂപകമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

they may trample

പന്നികൾ ചവിട്ടിയേക്കാം

then turn and tear you to pieces

നായ്ക്കൾ തിരിഞ്ഞ് കീറിക്കളയും