ml_tn/mat/07/01.md

1.7 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", കല്പനകൾ എന്നിവയുടെ സന്ദര്‍ഭങ്ങൾ ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

[മത്തായി 5: 3] (../05/03.md) ൽ ആരംഭിച്ച പര്‍വ്വത പ്രഭാഷണത്തിൽ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് തുടരുന്നു.

Do not judge

വിധിക്കുക"" എന്നതിന് ""കഠിനമായി അപലപിക്കുക"" അല്ലെങ്കിൽ ""കുറ്റം പ്രഖ്യാപിക്കുക"" എന്ന ശക്തമായ അർത്ഥത്തില്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. സമാന പരിഭാഷ: ""ആളുകളെ കഠിനമായി കുറ്റം വിധിക്കരുത്"" (കാണുക: rc://*/ta/man/translate/figs-explicit)

you will not be judged

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ കഠിനമായി കുറ്റം വിധിക്കുകയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)