ml_tn/mat/06/29.md

1.1 KiB

not even Solomon ... was clothed like one of these

താമരയെക്കുറിച്ച് യേശു സംസാരിക്കുന്നത് അവർ വസ്ത്രം ധരിച്ച ആളുകളാണെന്ന മട്ടിലാണ്. സുന്ദരവും വർണ്ണാഭമായതുമായ പുഷ്പങ്ങളുള്ള സസ്യങ്ങള്‍ക്ക് ഒരു രൂപകമാണ് താമര. (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-metaphor]])

I say to you

യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു.

was clothed like one of these

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ താമരകളെപ്പോലെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)