# not even Solomon ... was clothed like one of these താമരയെക്കുറിച്ച് യേശു സംസാരിക്കുന്നത് അവർ വസ്ത്രം ധരിച്ച ആളുകളാണെന്ന മട്ടിലാണ്. സുന്ദരവും വർണ്ണാഭമായതുമായ പുഷ്പങ്ങളുള്ള സസ്യങ്ങള്‍ക്ക് ഒരു രൂപകമാണ് താമര. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-metaphor]]) # I say to you യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു. # was clothed like one of these ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ താമരകളെപ്പോലെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])