ml_tn/mat/06/25.md

1.7 KiB

General Information:

ഇവിടെ ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ സന്ദര്‍ഭങ്ങൾ എല്ലാം ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

I say to you

യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു.

to you

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു.

is not life more than food, and the body more than clothes?

ആളുകളെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""വ്യക്തമായും ജീവിതം നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതലാണ്, നിങ്ങളുടെ ശരീരം നിങ്ങൾ ധരിക്കുന്നതിനേക്കാൾ കൂടുതലാണ്."" അല്ലെങ്കിൽ ""ജീവിതത്തിൽ ഭക്ഷണത്തേക്കാൾ പ്രധാന്യതയുള്ള കാര്യങ്ങൾ ഉണ്ട്, വസ്ത്രത്തെക്കാൾ പ്രാധാന്യമുള്ള ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്."" (കാണുക: rc://*/ta/man/translate/figs-rquestion)