# General Information: ഇവിടെ ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ സന്ദര്‍ഭങ്ങൾ എല്ലാം ബഹുവചനമാണ്. (കാണുക: [[rc://*/ta/man/translate/figs-you]]) # I say to you യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു. # to you വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. # is not life more than food, and the body more than clothes? ആളുകളെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""വ്യക്തമായും ജീവിതം നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതലാണ്, നിങ്ങളുടെ ശരീരം നിങ്ങൾ ധരിക്കുന്നതിനേക്കാൾ കൂടുതലാണ്."" അല്ലെങ്കിൽ ""ജീവിതത്തിൽ ഭക്ഷണത്തേക്കാൾ പ്രധാന്യതയുള്ള കാര്യങ്ങൾ ഉണ്ട്, വസ്ത്രത്തെക്കാൾ പ്രാധാന്യമുള്ള ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്."" (കാണുക: [[rc://*/ta/man/translate/figs-rquestion]])