ml_tn/mat/05/32.md

2.1 KiB

But I say

യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" ദൃഡതയെ സൂചിപ്പിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ശൈലിയെ ഊന്നല്‍ നല്‍കുന്ന ഒന്നെന്നു കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക. [മത്തായി 5:22] (../05/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

makes her an adulteress

സ്ത്രീയെ അനുചിതമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍ ""അവളെ വ്യഭിചാരം ചെയ്യാൻ പ്രേരിപ്പിക്കുന്നു."" പല സംസ്കാരങ്ങളിലും അവൾ പുനർവിവാഹം ചെയ്യുന്നത് സാധാരണമാണ്, എന്നാൽ വിവാഹമോചനം അനുചിതമാണെങ്കിൽ, അത്തരമൊരു പുനർവിവാഹം വ്യഭിചാരമാണ്.

her after she has been divorced

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭർത്താവ് വിവാഹമോചനം നേടിയ ശേഷം അവൾ"" അല്ലെങ്കിൽ ""വിവാഹമോചിതയായ സ്ത്രീ"" (കാണുക: rc://*/ta/man/translate/figs-activepassive)